can you identify this medicinal plant ? – ഈ ചെടി എന്താണെന്നു പറയാമോ കൂട്ടുകാരെ

hi friends, we are decided to bring interactive
content on this terrace gardening youtube channel. this will
be the first video in that segment, identify this plant. some people know about it, take it seriously,
we will remove or jokes. i will create another video about this plant
after few days, drop your comments here

71 comments

  1. Click Here to Purchase Gardening Tools, Seeds, Other Materials Online , Link is https://www.amazon.in/shop/easygardening

  2. കറി വെക്കാം ലീഫ് തോരൻ വെക്കാം അൾസറിനു സൂപ്പർ ആണ് diabetic patients നും

  3. ഇതാണ് മണിത്തക്കാളി.ഇതു ലോകത്തിലെ ഏറ്റവും നല്ല ആന്റിസെപ്ടിക് ആണെന്ന് അറിയുന്നു.മുറിവ് ഉണങ്ങാൻ നല്ല മരുന്നാണ്.naturopathy യിൽ ഇതു മുഴകളെ ഇല്ലാതാക്കാൻ ഉപയോഗിക്കുന്നു.

  4. മണി തക്കാളി എന്നും ചുക്കുട്ടി എന്നും പറയും . അൾസറിനും വായ്പുണ്ണിനും പച്ചയ്ക്ക് ചവച്ചിറക്കാം .ചെറിയ ചവർപ്പുണ്ട് .പഴങ്ങൾ കഴിക്കാം (കറുത്ത നിറം) . ഇലകൾ തോരൻ വെയ്ക്കാം . മൂത്ത കായ്കൾ ഒറ്റയ്ക്കോ ഇല്ലയോടൊപ്പമോ തീയലോ തോരനോ വയ്ക്കാം . തമിഴ്നാട്ടിലാണ് കൂടുതൽ കൃഷി .

  5. wayanad. muduga. ath pazhuth black colour aagum appol kazhikkam mathuramaan.pachak chavarkkum.ithinde chapp thoran vekkum

  6. കർക്കിടകം മാസത്തിൽ ഉണ്ടാവുന്ന ചെടി യാ. കർക്കിടക കഞ്ഞിയിലെ മരുന്ന് ആണിത്

  7. എനിക്കറിയില്ലായിരുന്നു. ഇവിടെ ഉണ്ടായത് ഞാൻ പറിച്ചു kalanju

  8. Karnataka people call it as Kashi Soopu….it is used in many purposes especially in medical purposes

  9. കുട്ടിക്കാലത്ത് തൊടിയിൽനിന്നുപറിച്ചുതിന്നുന്നകായ് മണിതക്കാളി ചെറിയപുളിയു൦മധുരവുമാണ്കായ്പഴുത്തകറുപ്പുനിറമാകു൦…ഓ൪മ്മകൾഎത്തിനിൽക്കുന്നു..എ൯റ്റെതൊടിയിലു൦ നിൽപുണ്ട്…നന്ദി ബ്രോ….🙏💐

  10. ആദ്യമായാണ് ഇതു കാണുന്നത്. മണിത്തക്കാളി എന്ന് കേട്ടിട്ടേ ഉള്ളു. മനസ്സിലാക്കിയതിനു നന്ദി.

  11. Tamilnattil eth oru cheera aanu avide 10 roopak oru kettu kittum MULAK THAKKALI KEERA ennu parayum avide punninu nallathanu

  12. ഇതിനെ മണിതക്കാളി എന്നാണ് അറിയപ്പെടുന്നത്.മുൻപ് ഇതിന്റെ പേരോ ഗുണങ്ങളോ ഒന്നും തന്നെ എനിക്കറിയില്ലായിരുന്നു.എൻ്റെ ഭർത്താവിന്റെ സഹോദരന് കാൻസർ പിടിപ്പെട്ടപ്പോൾ ഒറ്റപ്പാലത്തുള്ള ആയുർവേദ സ്വാമി ഈ മണിത്തക്കാളിയുടെ കായ് കഴിക്കാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു. അന്ന് മുതലാണ് ഈ ചെടി ആദ്യമായി കാണുന്നതും. ലേക്ഷോറിലെ dr:ഗംഗാധരൻ വരെ അദ്ദേഹത്തെ രോഗത്തിന്റെ കാഠിന്യം കൊണ്ട് കയ്യൊഴിഞ്ഞിരുന്ന സമയത്താണ് ഒറ്റപ്പാലത്തുള്ള ഈ വൈദ്യനെ കാണുന്നത്. കൂടിയാൽനാലുമാസം ആയുസ്സ് എന്നാണ്
    ഡോക്ടർമാരുടെ കണക്ക്. എങ്കിലും അലോപ്പൊതിയും ആയുർവേദവും കൂടി അദ്ദേഹം രണ്ടുവര്ഷംകൂടി ജീവിച്ചു. ഈ ചെടി ഞങ്ങളുടെ വീട്ടിൽ നന്നായിട്ടുണ്ട്.
    എന്തായാലും കാൻസറിന് ഉത്തമ ഔഷധം കൂടിയാണ്.

  13. പാലക്കാട് ഇത് മടത്തങ്കാളി…
    വായ്പ്പുണ്ണിന് ഇല പച്ചക്ക് കഴിക്കും..
    ഒരു പാട് ഔഷധഗുണം ഉണ്ട്…

  14. ഇതു് മണി തക്കാളി കായപഴുത്താൽ ക റൂത്തിരിക്കും വയനാട്ടിൽ ശുല ഭായി വളരുന്നുേഗാപൂ കൊട്ങ്ങല്ലൂരിൻ്റെ വിഡിയോകണ്ടു നോക്കൂ

  15. I live in TX, USA and this plant is everywhere in my garden. Never knew the medicinal value or botanical name of this plant . Birds feed on the ripe seeds frequently. I do appreciate if you could please tell the botanical name and medicinal properties of this plant.

    I do watch most of your videos on YOU Tube and thank you for uploading beneficial videos for gardners,

  16. Golden Berry യുടെ പുറ൦ തൊലി കളഞ്ഞതു പോലുള്ള കായകൾ ഞൊട്ടങ്ങയാണോ..?

  17. It's manathakkali in Tamil. Good for mouth ulcer it seems. The seeds are made into vattal and make curry with it.

  18. മണിത്തക്കാളിയെന്നും മണത്തക്കാളിയെന്നും പറയും

Leave a Reply

(*) Required, Your email will not be published