49 comments

  1. ആരെങ്കിലും ഉപ്പും മുളകും കാണുന്നുണ്ടോ

  2. ഇങ്ങനെ പാവങ്ങളെ പറ്റിക്കുന്നവർക് മരുന്നില്ലാത മാറാ രോഗം ആയിരിക്കും ദൈവം കൊടുക്ക

  3. സമകാലിക പ്രാധാന്യമുള്ള
    വിശയങ്ങൾ…. സൂപ്പർ
    എന്തൊരു ജന്മങ്ങളാണ്
    സമൂഹത്തിൽ
    ജീവന് വില കൽപ്പിക്കാത്തവർഗ്ഗങ്ങൾ
    പാവങ്ങളുടെ ഗതി അതോഗതി
    എങ്ങിനെ വിശ്വസിക്കും.

    ജോസഫ് എന്ന സിനിമ പറയുന്നതും
    ഇതുപോലയുള്ള ലോപികളെ പറ്റി തന്നെ..
    ഭയാനകരം അല്ലാതെ എന്ത് പറയാൻ

  4. ith shoot cheyyan medical shop kodutha yaaalude business kurayilla enn ariyunnath kondaan koduthad…..ethrakandaaalum nammal padikoola ennn avark ariyaaa

  5. சுவாசலின்…தும்மலின்….சம்மலின்…haa…haaa… sathiya seelan acting …super

  6. വെറുതെ മരുന്ന് വാങ്ങി കഴിക്കേണ്ട 😂😂🙏🏻

  7. ഞാൻ ഫാർമസിയിൽ ജോലി ചയ് തിറ്റുണ്ട് സമൂഹത്തിൽ ന്നടക്കുന്നതമമാടിത്തം ജനങ്ങളുടെ മുമ്പിൽ തുറന്ന് കണിച്ച മറിമായം ടീമിന് അഭിനന്തനം

  8. ഇതിന് ടി സ് ലൈക്ക് അടിച്ച കെ ണാപ്പൻ മാർ അരെക്കെ എന്ന്ഞാൻ പറയാതെ മനസിലായവർ ഇവിടെ ലൈക്ക്….

  9. സത്യശീലന്റെ ഒരു അപാര അഭിനയം ആയി പോയി.. Same like asthmatic patient

  10. ജേക്കബ് വടക്കൻഞ്ചേരിയെ പോലുള്ളവർ അകത്തും ഇവന്മാരൊക്കെ പുറത്തും!
    ഹ ഹ ഹ

  11. irachi peedikayil kashappu nadathunnavar ithineekal ethrayo maanyanmaar .avar oru vettinu kollum ivaraakatte marikunaathu vare konnukondeeyirikkum

  12. കലക്കി. ഒന്നും പറയാനില്ല. മരുന്നു വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്ന ഡോക്ടർമാർക്കും മെഡിക്കൽ ഷോപ്പുകൾക്കും, ആശുപത്രി അധികൃതർക്കും ഒരു നല്ല മറുപടി.

    അസുഖം മാറാനാണ് ചികത്സിക്കുന്നത്….രോഗം വരാൻ അല്ല.

  13. Unni fanssss. Iam big fan njn maathroo.alla .ksd famous aanhh
    Talking super..joke no. Big fan unni fans ksd and edpally.love unni chetta.

  14. ഇപ്പോ നാട്ടിൽ നടന്നുകൊണ്ടിരിക്കുന്നത് ഏഗദേശം ഇതുപോലെ തന്നെ…

  15. Mbbs MD doctorsum athre kasta petu padichu nedunathu ale orakam food Vera oru enjoymentum ilathe kasta Peta 5um 8 Varsham ok padichu edukunathu ale …. Avare respect cheyan Padikk athiyam … Verthe oru paniyum ilathe cinemaku poyi 100-200 rupees verthe kalayam pakse ooon consultation fees 200 kelkambol ntamoo 200ooo enu parayune teamaa ipolathe alkaru ..
    Najn doctor onum ala najn oru bcom student Anu .
    Pakse enike ariyam etra stress eduthita ivaru padikune enu

Leave a Reply

(*) Required, Your email will not be published